അമല പോൾ പ്രധാനകഥാപാത്രമായെത്തുന്ന ആടൈ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. അമലയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊ...